Big story

ചൈനയെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ ആയുധ അഭ്യാസ പ്രകടനം !



ഇന്ത്യന്‍ സൈനിക ശേഷിക്ക് മുന്നില്‍ നിഷ്പ്രഭരായി ചൈന,ലോകോത്തര സൈനിക ശക്തി എന്ന നിലയില്‍ പ്രശസ്തമായ ചൈനീസ് ആയുധ ശേഷിയെ നിഷ്പ്രഭമാക്കിയ ഇന്ത്യന്‍ ജവാന്മാരുടെ മുന്നേറ്റത്തിന് ലോകം സാക്ഷിയായി. ആയോധന മികവില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ അരികിലെത്താന്‍ പോലും കഴിയില്ല ചൈനക്ക് എന്ന് തെളിയിക്കുന്ന കാഴ്ചയ്ക്കാണ് റഷ്യയില്‍ നടന്ന ഏഷ്യന്‍ രാജ്യങ്ങളുടെ ആയുധ അഭ്യാസ പ്രകടന വേദി സാക്ഷിയായത്.

കര യുദ്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ യുദ്ധ ടാങ്കുകളുടെ ഉപയോഗത്തിലുള്ള മികവില്‍ ചൈനയെ ബഹുദൂരം പിന്നിലാക്കുന്ന ഇന്ത്യന്‍ സൈനികരുടെ പ്രകടനം ത്രസിപ്പിക്കുന്നതായിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംബന്ധമായ തര്‍ക്കം രൂക്ഷമായിരിക്കുകയും. അതിര്‍ത്തിയില്‍ യുദ്ധ സന്നാഹ സാഹചര്യം നിലവിലുണ്ടെന്ന അഭ്യൂഹം പരക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ . ചൈനയെ സബന്ധിച്ച് വലിയ നാണക്കേടും, ഭീതിയും ഉയര്‍ത്തുന്നതാണ് ഈ പരാജയം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top