Entertainment

മേഘനാരാജും ചിരഞ്ജീവിയും വിവാഹിതയാകുന്നു



യക്ഷിയും ഞാനും എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മേഘ്‌ന രാജ് വിവാഹിതയാകുന്നു. കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരനെന്നാണ് റിപ്പോര്‍ട്ട്.ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നെങ്കിലും താരങ്ങള്‍ നിഷേധിച്ചിരുന്നു.

ചിരഞ്ജീവി സര്‍ജയുടെ വസതിയില്‍ വച്ചായിരിക്കും വിവാഹം അടുത്തബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ക്ഷണമുണ്ടാകുക. മാധ്യമങ്ങള്‍ വിവാഹക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉടന്‍ എല്ലാം പറയാമെന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മറുപടി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top