Just in

സ്റ്റാഫ് നേഴ്സ് പി സ് സി പരിശീലനം ഇനി വീട്ടിലിരുന്നും വിദേശത്തിരുന്നും.



സ്റ്റാഫ് നേഴ്സ് പി സ് സി പരിശീലനം ഇനി വീട്ടിലിരുന്നും വിദേശത്തിരുന്നും ആകാം. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരുവനന്തപുരം പൾസ്‌ അക്കാഡമി സ്റ്റാഫ് നേഴ്സ് പി സ് സി ഓൺലൈൻ പരിശീലനം ആരംഭിച്ചിരിക്കുന്നു. മൊബൈലിലും കംപ്യൂട്ടറിലും തത്സമയം ക്ലാസുകൾ ലഭിക്കുന്നു. വിദ്യാർത്ഥികൾക്കും തത്സമയം സംവദിക്കാൻ അവസരം ഉണ്ടാകുന്ന രീതിയിൽ ആണ് ക്ലാസുകൾ.

വിദേശത്തുള്ള നഴ്സുമാര്‍ക്കും തിരുവനന്തപുരം ജില്ലക്ക് പുറത്തുള്ള നഴ്സുമാര്‍ക്കും നല്ല കോച്ചിങ് അപ്രാപ്യം ആണ് കാരണം പി എസ് സി പരിശീലനത്തിന് ഏറ്റവും മികച്ച അധ്യാപകര്‍ തിരുവനന്തപുരം കേന്ദ്രികരിച്ചു ആണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പരീക്ഷകളില്‍ തിരുവാനന്തപുരത്തു മികച്ച പരീക്ഷ ഫലം ഉണ്ടാകാന്‍ കാരണവും ഇതാണ്. എന്നാല്‍ ഇപ്പോള്‍ പള്‍സ് അക്കാദമി തിരുവനന്തപുരത്തെ മികച്ച അധ്യാപകരുടെ ക്ലാസുകള്‍ ലൈവ് ആയി നിങ്ങളുടെ മൊബൈല്‍ ഫോണിലും ലാപ് ടോപ്പിലും എത്തിക്കുന്നു. സ്റ്റാഫ് നഴ്സ് പി എസ് സി പരിശീലന രംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പ് ആയി ആണ് ഇതിനെ കാണാന്‍ കഴിയുക.

മൊബൈലിലും ലാപ്‌ടോപ്പിലും ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയര്‍ ആണ് പള്‍സ് അക്കാദമി ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ ഇനി സ്റ്റാഫ് നഴ്സ് പി എസ് സി പരിശീലനത്തിന് ഇനി ദൂരം പ്രശ്‌നം ആകില്ല. പരിചയ സമ്പന്നര്‍ ആയ അധ്യാപകരുടെ ക്ലാസുകള്‍ ഇനി നിങ്ങളുടെ കൈ എത്തും ദൂരത്തു ലഭ്യമാകും. 240 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ നഴ്‌സിങ്ങും നഴ്‌സിംഗ് ഇതര വിഷയങ്ങളും ഉള്‍പെടും.കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി തിരുവനന്തപുരം കേന്ദ്രികരിച്ചു സ്റ്റാഫ് നഴ്സ് പി എസ് സി പരിശീലനം കൈകാര്യം ചെയ്യുന്ന 12 അധ്യാപകരുടെ കൂട്ടായ്മ ആണ് പള്‍സ്. ഈ അധ്യാപകര്‍ ആണ് ഓണ്‍ലൈന്‍ ക്ലാസ്സുകളും കൈകാര്യം ചെയ്യുന്നത് എന്നതാണ് പള്‍സ് ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പ്രതേകത

രജിസ്ട്രേഷനും ഫ്രീ ഡെമോ ക്ലാസ്സിനും ഈ നമ്പറില്‍ Whatsapp ചെയ്യു +91 7012830610

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top